You Searched For "അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്"

കുംഭമേള കൂട്ട ഘര്‍വാപ്പസിക്ക് വേദിയാവുമെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രിക്ക് കത്ത്; നൂറുകണക്കിന് മുസ്ലീങ്ങളെ മതപരിവര്‍ത്തനം ചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ആരോപണം; പ്രയാഗ്രാജ് കുംഭമേളയെ ഭയക്കുന്നതാര്?
ഹോളിയും ക്രിസ്മസും മാത്രമല്ല ന്യൂ ഇയര്‍ ആഘോഷവും ഇനി അനിസ്ലാമികം! ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതിനാല്‍ പുതുവത്സര ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റ്; ന്യൂഇയര്‍ ആഘോഷിക്കരുയെന്ന ഫത്വയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്